Blog

26 Aug 2020

നട്ടെല്ല് മുട്ട് രോഗങ്ങൾക്ക് മികച്ച ചികിത്സയുമായി ആയൂർവേദം

പ്രായത്തിന്റെ അതിരുകൾ ഭേദിച്ചുകൊണ്ട് മുമ്പില്ലാത്ത വിധം നട്ടെല്ല് മുട്ട് രോഗങ്ങൾ വർധിക്കാനുള്ള കാരണം തെറ്റായ ജീവിത രീതി തന്നെയാണ്. മിക്ക ആരോഗ്യ പ്രശ്നങ്ങളുടെയും കാരണം മാറിയ ജീവിത രീതി തന്നെയാണ്, ഇതിൽ മുൻപന്തിയിൽ നിൽക്കുന്ന രോഗങ്ങളാണ് നട്ടെല്ല് മുട്ട് രോഗങ്ങൾ.

VIEW MORE
26 Aug 2020

നട്ടെല്ലും മുട്ടും കൺഫ്യൂഷൻ

നട്ടെല്ല് മുട്ട് രോഗങ്ങൾ വർധിക്കുമ്പോൾ വ്യക്തമായ രോഗ കാരണം എന്തെന്നറിയാതെ രോഗിയും ഉചിതമായ പ്രതിവിധി ഉടൻ ചെയ്യാനാവാതെ ഡോക്ടർമാരും കുഴങ്ങുന്ന സാഹചര്യങ്ങൾ ഇന്ന് നമുക്ക് സുപരിചിതമാണ്.ഈ കാലതാമസം ഡോക്ടർമാരുടെ വീഴ്ചയായി രോഗികൾ സംശയിക്കുന്നത് സ്വാഭാവികമാണ്

VIEW MORE
26 Aug 2020

ചികിത്സാരംഗം സംശയാതീതമോ

പരസ്യങ്ങളുടെ പിന്നാമ്പുറങ്ങൾ നോക്കാതെ ചികിത്സ തേടുന്ന മലയാളിക്ക് വേണ്ടത് താത്കാലിക ആശ്വാസമാണ്. നമ്മുടെ അനാസ്ഥ കൊണ്ട് ഉണ്ടാകുന്ന അസ്വസ്ഥതകളെ പരിഹരിക്കാൻ കേരളത്തിന്റെ ആരോഗ്യ മേഖല എത്രത്തോളം മെച്ചപ്പെട്ടതാണെന്ന് വിലയിരുത്താൻ നമുക്കാകുന്നുണ്ടോ.

VIEW MORE